Saturday, June 30, 2012

'ആ ദിവസങ്ങളില്‍'പ്രണയം.......



                      എന്‍റെ കുട്ടിക്കാലത്ത് ഒട്ടും തന്നെ മനസിലാകാത്ത ഒരു പരസ്യം ആയിരുന്നു 'ആ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേണം  ................' വളരെ  അധികം നിഗൂoതകള്‍ ഒളിപ്പിച്ചു വച്ച് എന്തിനോ വേണ്ടി,ആര്‍ക്കോ വേണ്ടി  ദിനചര്യയുടെ ഒരു ഭാഗമായി വന്നു പൊയ് കൊണ്ടിരുന്നു . നിങ്ങളെപോലെ തന്നെ എനിക്കും അതെന്താണെന്നു അറിയില്ലായിരുന്നു .....

          വീട്ടില്‍ അമ്മയോട് ചോദിയ്ക്കാന്‍ എന്ന് വച്ചാലോ .....ഒരിക്കല്‍ ഉണ്ടായ അനുഭവം .....!!! അത്ര നല്ലതല്ലായിരുന്നു , രാത്രിയില്‍ ഞാന്‍ അമ്മയുടെയും അച്ഛന്ടെയും നടുക്കായിരുന്നു ഉറങ്ങിയിരുന്നത് , മിക്ക സംശയങ്ങളും ഞാന്‍ ആ സമയത്താണ്  ചോദിച്ചിരുന്നത് , ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഒരു സിനിമാപ്പാട്ട് 'അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ത് പരിഭവം മെല്ലെ ഓതിടുന്നുവോ ... തൃപ്രസാദവും  മൗന  ചുംബനങ്ങളും നല്കുവാനോടി വന്നതാണ് ഞാന്‍ ....' പാട്ട് അങ്ങനെ പോകുന്നു...പക്ഷെ   'ചുംബനം ' അത് എനിക്ക് മനസിലായില്ല 
...അന്ന് നിഷ്ക്കളങ്ങനായ   കുട്ടി അല്ലേ ,  അമ്മയുടെയും അച്ഛന്‍റെയും   നടുക്ക് കിടന്ന ഞാന്‍ ചോദിച്ചു അച്ഛാ ഈ ചുംബനം എന്നാല്‍ എന്താ ? കേട്ടപാതി കേള്‍കാത്ത പാതി അമ്മ 'അല്ലേലും ഞാന്‍ പറഞ്ഞതാ ആ വടക്കേലെ  പിള്ളേരുടെ കൂടെ കളിയ്ക്കാന്‍ പോകരുത് എന്ന് ................'എനിക്കൊന്നും മനസിലായില്ല ....എന്തോ ഒരു വല്യ കുററം ചെയ്തത് പോലെ എന്നെ അമ്മ ശകാരിക്കാന്‍ തുടങ്ങി ...പിന്നെ ഒരു കമന്റും 'അച്ഛന്‍റെ  അല്ലേ മോന്‍!!!' ഇതും കൂടി ആയപ്പോള്‍ ഇത്  ആണുങ്ങലുമായ് ബന്ധ പ്പെട്ട എന്തോ ആണ്  എന്ന് ഞാന്‍ ഊഹിച്ചു ...നീണ്ട  മൗനം ...
        നിമിഷങ്ങള്‍ പോയികൊണ്ടിരുന്നു   ഇനി എന്ത് എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോള്‍  അച്ഛന്‍  മൗനത്തിനു ഭംഗം വരുത്തി... 'എടാ അത് ഉമ്മ ആണ് ...' ഞാന്‍ അന്തിച്ചിരുന്നു ...എഹ്   ഇതാണോ എത്ര വെല്യ പുകില് ... അമ്മയുടെ വീട്ടില്‍ നിന്നും പോരുമ്പോള്‍ സ്നേഹത്തോടെ അമ്മൂമ്മയുടെ കവിളിലും നെറ്റിയിലും ഞാന്‍ തുരു തുരാ ഉമ്മ വെക്കാറുണ്ടായിരുന്നു ..അന്നെനിക്ക് അത് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു പ്രവൃത്തി മാത്രമായിരുന്നു . ഉമ്മ എന്നെതിണ്ടേ അര്‍ത്ഥവും വ്യാപ്തിയും  അറിയാനുള്ള പ്രായം എനിക്കില്ലായിരുന്നു ....അതറിയാന്‍ നീണ്ട വര്‍ഷത്തിന്‍റെ കാത്തിരിപ്പ്‌  വേണ്ടി വന്നൂ ......

        ആ ചുംബന വിപ്ലവത്തിന് ശേഷം വീട്ടുകാരോട് സംശയം ചോദിക്കല്‍ ഞാന്‍ നിര്‍ത്തി ...ഒന്നും മനസിലാകാത്ത പരസ്യങ്ങളും സംഭാഷണ ശകലങ്ങളും അപരിചിതരായി എന്നെ കൊഞ്ഞനം കാട്ടി കടന്നു പോയി ...കൊടുങ്ങല്ലൂര്‍ ബോയ്സ് സ്കൂള്‍ :കാലാകാലമായ് അവിടത്തെ മുതിര്‍ന്ന ചേട്ടന്മാര്‍ ആണ് ലൈംഗിക വിദ്യാഭ്യാസതിന്ടെ whole sale ഡീലേര്‍സ് ..ആ കളരിയില്‍ ഞാനും ദക്ഷിണ വച്ചു ...

       പാവാട,ചുരിദാര്‍ ,സാരി....... കാലം ഒരു പാട് പോയി   ...ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ചു ഒരു ചുംബനം തേടി ഞാന്‍ ആലയാത്ത സ്ഥലങ്ങളില്ല ...അങ്ങനെ ഇരിക്കെ എന്‍റെ  മാവും പൂത്തു  ....അന്നൊരു മഴയുള്ള ദിവസമായിരുന്നു അവളുടെ പേര് ക്ലാര എന്നായിരുന്നീല്ല , ഒരുപാട്  വര്‍ഷത്തെ വരള്‍ച്ചക്ക് ശേഷം അവളുടെ നീണ്ട തല മുടിയില്‍ നിന്നും ഒരു തുള്ളി ജലം എന്‍റെ ഹൃദയത്തിലേക്ക്  പതിച്ചു ...പ്രണയം ...വയ്യ അതൊന്നും പറഞ്ഞു ഫലിപ്പിക്കാനുള്ള  ത്രാണി ഒന്നും എനിക്കില്ല ഞാന്‍ സുല്ലിട്ടു .....പതിവ് പ്രണയങ്ങളെ പോലെ ഞങ്ങളുടെ ഫോണ്‍ വിളികള്‍ വെളുപ്പിന് വരെ നീണ്ടു....ഇനി ഒന്ന് കാണണം ,മുന്‍പ്  പലപ്പോഴും കണ്ടിട്ടുണ്ടെങ്ങിളും  അന്ന് ഞങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടായിരുന്നില്ല  ....

          അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ മെസ്സേജ് .....  സാഹസികം എന്ന് തോന്നുന്ന രീതിയില്‍ സാഹസിക രംഗങ്ങള്‍ ഉണ്ടാക്കി ഞങ്ങള്‍ ഒരു ബസ്‌ സ്റ്റോപ്പില്‍ കണ്ടു മുട്ടി. ഒരു ഓട്ടോ വിളിച്ചു ഞങ്ങള്‍ ടൌണ്‍ ലേക്ക് യാത്ര ആരംഭിച്ചു.പ്രണയം അതിന്ടെ പാരമ്യത്തില്‍ ,,അവളുടെ കവിളില്‍ ഒരു കണ്പീലി അടര്‍ന്നു വീണിരുന്നു... സൂക്ഷ്മതയോടെ അതെടുത്ത് തരുമോ എന്ന് ഞാന്‍ ചോദിച്ചു.. ഒരു കാറ്റ് വന്നപ്പോളത് പോയി ..മറ്റൊരെണ്ണം  ഞാന്‍ ചോദിച്ചു ,, കണ്പീലി കളില്‍ ഒന്ന് തലോടിയപോള്‍ എനിക്കായ് കരുതി വെച്ചത് അടര്‍ന്നു വീണു... നിധി കിട്ടിയ സന്തോഷത്തോടെ അത് ഞാന്‍  ഒരു കടലാസ് കഷ്ണത്തില്‍ പൊതിഞ്ഞെടുത്തു ....അവളുടെ മുഖം ചെറുതായി വാടിയിരുന്നു.... എന്താണ് കാരണം എന്ന് ചോദിച്ചു ഞാന്‍ കൈ വിരലുകളില്‍ സ്പര്‍ശിച്ചു....

          എനിക്ക് .......ആ....... ദിവസങ്ങളില്‍ ....അങ്ങിനെ ............ആണ്......അത് ..............ഞാന്‍ തലയാട്ടി .
. പെട്ടെന്ന് ഞാന്‍ കുട്ടിക്കാലത്തേക്ക് പോയി ...അന്നത്തെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് TV ലെ ആ പരസ്യം എന്‍റെ കണ്മുന്നില്‍  തെളിഞ്ഞു...  വീണ്ടും അതെന്നെ നോക്കി കൊഞ്ഞനം കുത്തി ......."ആ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേണം ................................................".
     

        

Wednesday, June 16, 2010

trip to my rainy school dayz....................



-My mobile vibrated twice. it was a message from my friend – “ venal
mazhakal iniyum peyyum, nilaavum nishaagandhiyum iniyum pozhiyum ,
june il veendum mazha pozhiyum pakshe aa mazha nananju school il
pokan ini nammal illa”…..



-I got struck in d last sentence. i took a deep breath. ya she is back by Showering water drops from her long hairs. I can’t ignore her coz she is
My greatest obsession – d.... r a I n .....



-When I was a child I was not interested in listening to her, because she took too much time to fall off. I hated her and use to say 'go away and return the next day'. She waited for her turn and caught me on the school days.


-My child hood enemy became my best friend in my school days. From the
first school day itself she wet my whole uniforms and accompanied me till the school gate. At 4'o clock sharp she waited at the school gate to chit chat with me. Flirting continues through the country roads. She knows my introvert nature and I will be waiting for her return on every school openings.



-I was not a good friend at all. On the adolescence stage I fell in love
with her. The music of her bangles made me romantic. The smell of her first fall in the fresh sand made me passionate. Our language had no scripts and vocabulary but only love and lust. She got an occult power to permeate my thoughts and she made me mad…


-Every time she disappeared without telling a word to me. I have to wait
a couple of months or more for her return. One day I decided to stop the game to show how rough and matured I am and I have no time to care this irresponsible ridiculous girl.


-But it is the time for her return. I am inefficient to ignore the music of her bangles. Am inefficient to ignore the glance from the corner part of her eyes and I cant ignore the smell surrounded me all time.



- Ya ……she is raining ….. In my heart………

Tuesday, February 23, 2010

trip to my past b'day.....

d first time in my life am very gloomy and sad - coz today is my b'day....d day i put my footsteps on d ground.... a happy return!!!!!!
today again a december 29 th , d thing is am getting aged, ya its 26 ., oh god(?),,, keep me in 25 at least 2 or 3 years. its all childish naa,, but i think am only at 19 a teen age lad ,, its hard to adjust with the 'maturity' of 26 that am showing now,,,looking 4 d future i need to upgrade the 'maturity'...find some tricks to fight against the damn aging.....(written on my b'day now got the chance to post)

trip to my dreamz....

i always search some energy to persist my goals... some books made me to spark the fire alive, but i dnt knw where it vanishes,,some times i am very helpless to convey what am to be,, friends helps me a lot,, but always find some sort of limit,, i need a relation that vanishes the fence,... dnt knw whether it happens or not.. and i always expect a person who is able to mesmerize me and follow my dreams..... and Expectations urge us to proceed our life.........

Thursday, December 10, 2009

trip to RIT (get together)............


after a long time its time to visit the place where i completed my MCA life.........
the name RIT brings some beautiful and nostalgic memories mixed with happy and pain.
coz i cant be a sanal of that times.... the environment changed, people changed, college changed,hostel changed, classmates changed,me also changed a lot (?),,,, the thing is "change" is still not changed......